ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം (മൂലരൂപം കാണുക)
16:13, 23 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2010→സ്ഥാപനം പൊതുവീക്ഷണത്തില്‍
വരി 57: | വരി 57: | ||
</blockquote></font>'''<br /> | </blockquote></font>'''<br /> | ||
== <font color= | == <font color=red>സ്ഥാപനം പൊതുവീക്ഷണത്തില്‍</font> == | ||
<font color= | <font color=blue size=3>ഹൈസ്ക്കൂല് വിഭാഗത്തില്‍ 35 ഡിവിഷനുകളിലായി 1594 ഉം, ഹയര്‍സെക്കന്റരി വിഭാഗത്തില്‍ 12 ബാച്ചുകളിലായി 690 വിദ്യാര്‍ത്ഥികളും അധ്യയനം നടത്തിവരുന്നു. എട്ട്, ഒമ്പത് ക്ലാസ്സുകളില്‍ 12 വീതവും, പത്താം ക്ലാസ്സില്‍ 11 ഡിവിഷനുകളും +1, +2 എന്നിവയില്‍ ഹ്യുമാനിറ്റീസ്, കൊമേഴ്സ് , സയന്‍സ് എന്നിവയ്ക്ക് രണ്ട് വീതവും ബാച്ചുകളുമാണ് നിലവിലുള്ളത്. പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏകദേശം 400 ഓപ്പണ്‍ സ്കീം വിദ്യാര്‍ത്ഥികളുടെ ഗൈഡന്‍സ് കേന്ദ്രവും പരീക്ഷാ സെന്ററുമാണ് ഈ വിദ്യാലയം.ഐ.ടി., മറ്റ് വിഷയങ്ങള്‍ എന്നിവയുടെ അധ്യാപകപരിശീലന കേന്ദ്രവും സമീപ പ്രദേശത്തെ 6 ഹൈസ്ക്കൂളിലേക്കുള്ള ടെക്സ്റ്റ്ബുക്ക് വിതരണ കേന്ദ്രവും ഈ സ്ക്കൂളാണ്.</font> | ||
== <font color=red>ഭൗതികസൗകര്യങ്ങള്</font> == | == <font color=red>ഭൗതികസൗകര്യങ്ങള്</font> == |