ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മഴ പെയ്യുമ്പോൾ മഴ നനയുമ്പോൾ ഓടി രസിക്കും ചങ്ങാതീ പാടി നടക്കും ചങ്ങാതീ ചാടി രസിക്കും ചങ്ങാതീ നൃത്തമാടും ചങ്ങാതീ പെക്രോം പെക്രോം ചങ്ങാതീ
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത