പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/ശ‍ുചിത്വശീലം

ശ‍ുചിത്വശീലം

ശ‍ുചിത്വം നമ്മൾ ശീലമാക്കിയേ പറ്റ‍ൂ. അതിലൊന്ന് പൊത‍ുസ്ഥലത്ത് ത‍ുപ്പര‍ുത്. എന്നാൽ നമ്മൾ അത് പാലിക്ക‍ുന്നില്ല.മര‍ുന്നില്ലാത്ത കൊവിഡ് ഉള്ള ഇപ്പോൾ ഈ ശീലം നിർത്തിയേ പറ്റ‍ൂ.
ആള‍ുകൾ പൊത‍ുസ്ഥലത്ത് ചപ്പ‍ുചവറ‍ുകൾ ഇട‍ുന്ന‍ു. ഇതിനെതിരെ നടപടി ഉണ്ടാകണം. ഇത് രോഗങ്ങൾ ഉണ്ടാക്ക‍ുന്ന‍ു. ഇനി മഴക്കാലം ആണ്. അതിനാൽ നമ്മൾ ക‍ുട്ടികൾ നമ്മ‍ുടെ വീട്ടില‍ും ഈ ശ‍ുചിത്വശീലങ്ങൾ പാലിക്കണം.

അന‍ുപ്രിയ . എ
4 എ പി.എസ്.എൻ.എം. ഗവ. ഹയർസെക്കന്ററി സ്‍ക്ക‍ൂൾ, പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം