പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം/പ്രാർത്ഥനാഗീതം

പ്രാർത്ഥനാഗീതം

ദൈവമേ കൈതൊഴാം എൻ
 നാടിനെ കാത്തുകൊള്ളേണമേ
 ലോകരാജ്യങ്ങളിൽ നിന്നുമീ
     മഹാമാരിയെ തുടച്ചുനീക്കേണമേ
     ആദിയും വ്യാധിയും മാറ്റുവാൻ
      ഞങ്ങൾക്കു കരുതലേകേണമേ
      നമുക്കുകരുതലേകുന്ന കൈകളേ
      കാത്തിടേണമേ
      രോഗമുക്തിക്കായ് അങ്ങയോട്
       ഞങ്ങൾ കുരുന്നുകൾ
        പ്രാർത്ഥിച്ചീടുന്നേ
         പ്രാർത്ഥിച്ചീടുന്നേ

ജിതേന്ദർ
3 പഞ്ചായത്ത് എൽ പി എസ് ഇളവട്ടം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത