Login (English) Help
അതീവ ജാഗ്രതയോടെ നേരിടാം നമുക്ക് ഭീകരനാം കൊറോണയെ നിയമങ്ങൾ പാലിച്ച് നേരിടാം നമുക്ക് കൊറോണയെ ലക്ഷക്കണക്കിനാളുകളുടെ ജീവനെടുത്ത കൊറോണ പകരാതെ തടയാം നമുക്ക് അങ്ങിനെ നാടിനെ കൊറോണയിൽ നിന്നു രക്ഷിക്കാം ചൈനയിലെ വുഹാനിൽ നിന്നുടലെടുത്ത കൊറോണയെ തടയാം....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത