ലോകത്തെ നശിപ്പിക്കാൻ വന്ന മഹാമാരിയാം കൊറോണ നൂറായിരം പേരെ കൊല്ലുവാൻ വന്ന മഹാമാരിയാം കൊറോണ കൈകളിലൂടെയും വായുവിടെയും പകരും കൊറോണ വീടുകളിൽ നമ്മെ തളച്ചിടും വൈറസാം കൊറോണ കോവിഡെന്നു കൊറോണയെന്നും അറിയപ്പെടും വൈറസി വൻ.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത