പരിസരമെന്നും ശുചിയാക്കീടാം കൈകൾ നന്നായ് കഴുകീടാം ശുചിയായുള്ള ശരീരം നമ്മുടെ നല്ല മനസ്സിന്നടയാളം ശുചിത്വമെന്നും പാലിച്ചീടൂ രോഗമുക്തി ലഭിച്ചീടും
സാങ്കേതിക പരിശോധന - supriyap തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത