ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ഹൈടെക് വിദ്യാലയം
ഹൈടെക് സൗകര്യങ്ങൾ
- ഹൈസ്കൂളിലെ എല്ലാ ക്ലാസ് റൂമുകളിലും ഹൈടെക് സജ്ജീകരണം
- യൂ.പി വിഭാഗത്തിലെ ഉപയോഗത്തിന് ഹൈടെക് സൗകര്യത്തോടെയുള്ള മൾട്ടിമീഡിയ റൂം
- എല്ലാ വിഷയങ്ങളുടെയും പാഠ്യപഠനത്തിനു സഹയകമാകുന്ന ഡിജിറ്റൽ ഉള്ളടക്ക ശേഖരം
ചിത്രശാല
ചിത്രശാല