കരുത്തരായി മുന്നേറാം അകന്നിരിക്കാം തൽകാലം അടുത്തിരിക്കാം പിന്നീട് പകർന്നിടുന്നൊരു രോഗമാണിത് പക്ഷേ ജാഗ്രത മാത്രം മതി കൈകൾ കഴുകാം നന്നായി അകത്തിരുന്ന് കളിച്ചീടാം കരുത്തരായി മുന്നേറാം മഹാമാരിയെ തുരത്തീടാം പകർച്ചവ്യാധി ആകാതെ ...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത