തൃക്കുറ്റിശ്ശേരി ഗവ യു പി സ്കൂൾ മലയാളം ക്ലബ്.

തൃക്കുറ്റിശ്ശേരി ഉ പി സ്കൂളിലെ വിദ്യാരംഗം സാഹിത്യവേദി മലയാളം ക്ലബ്ബ് എന്നിവയുടെ പ്രവർത്തനങ്ങളും ചിത്രങ്ങളുമാണ് ഇവിടെ ഉൾപ്പെടുത്തുന്നത്.

വായനോത്സവത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ വിജയിച്ചവർ- യു.പി.
Vayanotsavam quiz UP
തൃക്കുറ്റിശ്ശേരി ഉ പി സ്കൂളിൽ വായനോത്സവം ഉരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയായി നടത്തി.
Vayanotsavam 2022.
പുസ്തക മേള ഉദ്ഗാടനം ശ്രീ സിജിത് കെ കെ , പി ടി എ പ്രസിഡണ്ട്.
Vayanotsavam bookfair1.
കുട്ടികൾ പുസ്തകങ്ങൾ പരിചയപ്പെടുന്നു.
Vayanotsavam bookfair
കുട്ടികൾ പുസ്തകങ്ങൾ വാങ്ങുന്നു.
Vayanothsavam bookfair
വായനോത്സവത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ വിജയിച്ചവർ- എൽ.പി.
Vayanotsavam quiz LP.
തൃക്കുറ്റിശ്ശേരി ഗവ യു പി സ്കൂളിൽ മലയാളം ക്ളബ്ബിന്റെ നേതൃത്വത്തിൽ നടന്ന മക്കെൾക്കൊപ്പം ക്വിസ് വിജയികൾ
Makalkkopam4.jpg