ഡി സി എം യു പി എസ് തിരുനെല്ലി/അക്ഷരവൃക്ഷം/ഇത്തിരി ക്കുഞ്ഞൻ

ഇത്തിരി ക്കുഞ്ഞൻ

 ഇത്തിരി ക്കുഞ്ഞൻ വന്നല്ലോ വന്നല്ലോ കൂട്ടുകാരെ
 ചൈനയിൽ നിന്നും വന്നല്ലോ
 കോ വിഡ് 19 വന്നല്ലോ.
 കൊറോണ എന്നൊരു വില്ലനാണേ
അമ്മേ അമ്മേ പേടിയാണേ
ഇത്തിരി കുഞ്ഞനെ പേടിയാണേ.
വേണ്ട വേണ്ട പേടി വേണ്ട.
ജാഗ്രത മാത്രം ജാഗ്രത.
വീട്ടിലിരിക്കാം കൈ കഴുകാം.
 കൂട്ടം മാറാം കൂട്ടുകാരെ
.ഇത്തിരി ഇത്തി രിനേരം ഒറ്റക്കിരിക്കാം
കൂട്ടുകാരെ. അക്ഷരവൃക്ഷം ചെയ്താലോ..
. ബോറു വരില്ല കൂട്ടുകാരെ

🍎
     

ആരോമൽ എ ആർ
1 A ഡി സി എം യു പി സ്കൂൾ തിരുനെല്ലി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത