2024-2027 പുതിയ ബാച്ചിലെ കുട്ടിപ്പട്ടങ്ങളെ തിരഞ്ഞെടുക്കാൻ കൈറ്റസ് സംഘടിപ്പിച്ച അഭിരുചി പരീക്ഷയിൽ 40 അംഗങ്ങളെ തിരഞ്ഞെടുത്തു. സ്കൂൾതല പ്രാഥമിക ക്യാമ്പ് ആഗസറ്റ് 8,2024രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു. കൈറ്റ് എം ടി ശ്രീമതി ധനൃ ടീച്ചർ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു.അവസാനത്തെ സെക്ഷൻ 3.00 pm - 4.00 pm രക്ഷകർത്താക്കൾക്കുളള ബോധവൽക്കരണ ക്ലാസായിരുന്നു.
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD.