രാവിലെ എഴുന്നേൽക്കണം . പ്രഭാത കർമ്മങ്ങൾ ചെയ്യണം . നഖങ്ങൾ വളരുമ്പോൾ മറിച്ചിടണം. വീടിനുചുറ്റും ശുചിയാക്കി ഇടണം . പൊതുസ്ഥലങ്ങളിൽ തുപ്പരുത് . അങ്ങനെ നമ്മൾ ശുചിത്വം പാലിച്ചാൽ രോഗങ്ങളിൽ നിന്നും രക്ഷ നേടാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത