അവധിക്കാലത്തെത്തിയ വില്ലൻ കൊറോണ എന്നൊരു വില്ലൻ ലോകം മുഴുവൻ വൈറസിനെ പരത്തിയ വില്ലൻ . കയ്കൾ നന്നായ് കഴുകേണം മുഖം മറച്ചു നടക്കേണം അവധിക്കാലം ദുരന്ത കാലം ആക്കിയ വില്ലൻ കൊറോണ .
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത