ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കുട്ടിക്കൊമ്പൻ കുട്ടിക്കൊമ്പൻ കുഞ്ഞാന കുറുമ്പുകാട്ടും കുഞ്ഞാന കുണുങ്ങി നടക്കും കുഞ്ഞാന കൂടെക്കളിക്കും കുഞ്ഞാന കുഴലുകണക്കൊരു തുമ്പിക്കൈ മുറo പോലെ ഇരുചെവികൾ തൂണുകണക്കെ കാലുകൾ നാല് ചൂലുകണക്കെ പിന്നിൽ വാല് എന്തൊരു ചന്തം കുഞ്ഞാന
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത