തകർക്കുവിൻ തകർക്കുവിൻ ചങ്ങല തകർക്കുവിൻ കൊറോണതൻ ചങ്ങല തകർക്കുവിൻ തകർക്കുവിൻ അകലം പാലിച്ച് ഒരു മയോടെ തകർക്കുവിൻ കൊറോണയെ വീട്ടിലിരുന്ന് ശുചിത്വ മായ് കൊറോണയെ തകർക്കുവിൻ കൈകഴുകി തകർക്കുവിൻ ചങ്ങല തകർക്കുവിൻ കൊറോണതൻ ചങ്ങല തകർക്കുവിൻ തകർക്കുവിൻ.....
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത