ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ എന്നൊരു മഹാമാരി ലോകമാകെ പടർന്നല്ലോ രോഗമെത്താതെ നോക്കണം നാം കഴുകീടാം കൈകൾ രണ്ടും ചുമച്ചിടുമ്പോൾ മറച്ചിടേണം തുമ്മുമ്പോഴും വേണം കരുതൽ മ്സ്ക് വേണം പുറത്തിറങ്ങാൻ ആളുകൾ തമ്മിൽ അകലം വേണം കൂട്ടം കൂടി നിൽക്കരുതാരും വീട്ടിലിരുന്നീടാം നമ്മൾക്കെല്ലാം
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത