കാണാകിനാക്കൾ പോയ്‌മറഞ്ഞീടുന്നു കൈകുമ്പിളിൽ നാം സുരക്ഷിതരല്ലയോ?... ഒരുദിനം നമ്മുക്കായ് വിടർന്നു വന്നെത്തും മഹാമാരിയെ തുരത്തുവാനായ് ലോകവിമുക്തമാം സുന്ദരദൃശ്യമായ് മാറിടാനായിതാ പോരാടുവിൻ ശിഥിലമാം ജീവിതം പൂവണിയാൻ ഒപ്പത്തിനൊപ്പമായ് കൈകോർക്കണം
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത