ജി. എച്ച്. എസ്. എസ്. പള്ളിക്കര/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഈ വർഷത്തിൽ 40 കുട്ടികൾ അടങ്ങുന്ന ബാച്ചാണ് ഉള്ളത്.
12008-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 12008 |
യൂണിറ്റ് നമ്പർ | . |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ലീഡർ | . |
ഡെപ്യൂട്ടി ലീഡർ | . |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീജയ വി കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീജ |
അവസാനം തിരുത്തിയത് | |
08-03-2024 | Sreejayavk |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2023-2026
ക്രമനമ്പർ | അംഗത്തിന്റെ പേര് | ഫോട്ടോ |
---|---|---|
1 | മുബഷിറ കെ എം | |
2 | ശ്രീവർണി | |
3 | ആയിഷത് ഫാമിദ | |
4 | ഫാത്തിമ അസ്വ എം എ | ഒഴിവായി |
5 | ഫാത്തിമത് അഫ്രീന ഷെറിൻ | |
6 | മറിയം നാജിയ എ ജി | |
7 | സഹ്ന ഷംറിൻ പി | |
8 | മുഹമ്മദ് രിസാൻ | |
9 | ഫുആദ് സാനിൻ പി | |
10 | മുഹമ്മദ് സനിർ വി വി | |
11 | ഫാത്തിമ എ കെ | |
12 | ശ്രേയ കെ | |
13 | അനന്യ ടി കെ | |
14 | ശാമിൽ അബ്ദുല്ല എസ് | |
15 | തഹാനിയ റുഷ്ദ ഫാത്തിമ | |
16 | ഫഹീം അബ്ദുല്ല | |
17 | ആയിഷത് ഹസീബ എം | |
18 | മുഹമ്മദ് ആദിൽ സി എ | |
19 | മുഹമ്മദ് റാസാ മുറാദ് | |
20 | മുഹമ്മദ് സിനാൻ എം | |
21 | ആയിഷത്ത് ജസീല പി എം | |
22 | ആയിഷത്ത് റിസ പി എ | |
23 | ഇബ്രാഹിം അഫ്നാൻ പി എ | |
24 | ഫാത്തിമ നൂറ പി | |
25 | ഫാത്തിമ പി എ | |
26 | മറിയം ഷിഫാന എ ജി | |
27 | ഫാത്തിമത്തുൽ ആദില | |
28 | ഫാത്തിമത്ത് റിസ പി | |
29 | സന മെഹറിൻ വി പി | |
30 | ആയിഷത്ത് സഫ കെ | |
31 | ആയിഷ മർവ പി | |
32 | രുമാന എം | |
33 | അർഷാദ് അബ്ദുല്ല ടി എ | |
34 | ഫാത്തിമത്ത് സഹല തെരുവത്ത് | |
35 | മുഹമ്മദ് ശരീഫ് | |
36 | ബി ബി സഫിയ | |
37 | സുനൈദ് പി കെ | |
38 | മുഹമ്മദ് ഷബീബ് | |
39 | അബൂബക്കർ സിദ്ദീഖ് എം | |
40 | അൽത്താഫ് മുഹമ്മദ് പി എം | |
41 | സയാൻ റഹ്മാൻ ബി | |
42 | ശ്രേയ കെ |
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2021 - 24)
മാർച്ച്_3_2022_ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള അഭിരുചി പ്രവേശന പരീക്ഷ 19/3/22 ന് ഓൺലൈൻ ആയി നടന്നു. അഭിരുചി പ്രവേശന പരീക്ഷപരീക്ഷയിൽ 90 കുട്ടികൾ പങ്കെടുത്തു.ഏറ്റവും കൂടുതൽ സ്കോർ നേടിയ 40 കുട്ടികളെ 2023-2026 ബാച്ചിലെ അംഗങ്ങളായി തെരഞ്ഞെടുത്തു. അവരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും കുട്ടികളുടെ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു.തിരിച്ചറിയൽ കാർഡിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു