കൊറോണയെന്നൊരു ഭൂതത്താനെ നാട്ടിൽ നിന്നും ഓടിക്കാൻ നമ്മൾക്കൊന്നായ് അകലെ നിന്ന് പോരാടാം സോപ്പും വെള്ളവും ചേർത്തിട്ട് കൈകൾ നന്നായി കഴുകീടാം വൃത്തിയായി വീട്ടിലിരുന്ന് കൊറോണയെ നാം തുരത്തീടാം.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത