ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷംപ്രതീക്ഷ

പ്രതീക്ഷ


ഉയരങ്ങൾ കീഴടക്കുവാൻ
ഉയർത്തെഴുന്നേൽക്കുവാൻ
മുന്നോട്ട് മുന്നോട്ട് മുന്നേറുവാൻ
ഈ ലോകത്ത് മനുഷ്യന് ........
ഒരു മരുന്ന് മാത്രം........
പ്രതീക്ഷ: .................

ഏതു വലിയ മലയിലും
ഏതു വലിയ പുഴയിലും
ഏതു വലിയ കാറ്റിലും
നാം മുന്നേറിയോ.......
അത് പ്രതീക്ഷ എന്ന്
മാത്രം ചൊല്ലിയാണ് .........
 

നാസിയ
5 A ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 04/ 05/ 2023 >> രചനാവിഭാഗം - കവിത