പത്തനംതിട്ട ജില്ലയിലെ റാന്നി-അങ്ങാടി പഞ്ചായത്തിലെ

വരവൂർ

ആണ് എന്റെ ഗ്രാമം.
പുണ്യനദിയായ പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.കാർഷിക പ്രധാനമാണിവിടം.