ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൂട്ടരേ നാമിത് കേട്ടിടേണം... കണ്ണോണ്ട് കാണാൻ കഴിയാത്തോനെ കയറോണ്ട് കെട്ടുക പിന്നെങ്ങിനെ... പനിയും ചുമയും ശ്രദ്ധിച്ചിടേണം കൈകൾ ഈ രണ്ടും കഴുകിടേണം.... പനിയോ ചുമയോ വന്നെങ്കിലോ ... പത്തേഎഴുപത്തഞ്ചിൽ വിളിച്ചിടേണം....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത