പടരുകയാണ് പടരുകയാണ്....
കൊറോണയെന്ന മഹാമാരി.....
അതിരുകളില്ല മതിലുകളില്ല.
പടരുകയാണെൻ നാടെങ്ങും...
വലിയവനെന്നോ ചെറിയവനെന്നോ.. ...
ഇളവുകളില്ല കൊറൊണയ്ക്ക്
സോപ്പിടാം,കൈകഴുകാം.
തുരത്തിടാം ഈ വിപത്തിനേ....
മാസ്ക്കുകളാലും ഗ്ലൗസുകളാലും..
അകലം പാലിക്കാമെന്നേ.........
ഭയപ്പെടേണ്ടാ ഭയപ്പെടേണ്ട.
ജാഗ്രത മാത്രം മതിയെന്നേ......
ജാഗ്രത മാത്രം മതിയെന്നേ......