ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

2019-20

യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു

 
സ്കൂളിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ റാലിയിൽ നിന്ന്

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബ്ബിന്റയും JRC യുടെയും നേതൃത്വത്തിൽ നടന്ന യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശം വിളിച്ചോതിക്കൊണ്ടായിരുന്നു റാലി.