അതിജീവനം

നിപയേയും പ്രളയത്തേയും
അതിജീവിച്ചവരാണ് നമ്മൾ
അതിജീവനത്തിലൂടെ
ലോകത്തിന് മാതൃകയായവരാണ് നമ്മൾ.
ഒരുമയാണ് വേണ്ടത് എന്നു നമ്മൾ പഠിച്ചു.
കരുതാം.....
നമുക്ക് "അകന്നു നിന്ന്"
പൊരുതാം.......

അഷിത ബേബി
10 D ജി.ജി.എച്ച്_.എസ്.എസ്._ആലത്തൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ