ജി.എൽ.പി.എസ് പെരിമ്പടാരി/അക്ഷരവൃക്ഷം/പ്രകൃതിയുടെ കത്ത്

പ്രകൃതിയുടെ കത്ത്

കൂട്ടുകാരെ ഞാൻ നിങ്ങളുടെ സ്വന്തം പ്രകൃതി ,
എന്റെ ഭംഗിയും സവിശേഷതകളും നിങ്ങൾക്കറിയാമല്ലോ ?,
എങ്കിലും ഞാൻ പറയാം .
നിങ്ങൾ ഓടിക്കളിക്കുന്നതും കാഴ്ചകഗl കണ്ട് ആസ്വദിക്കുന്നതും എന്നിൽ നിന്നാണ് .
പക്ഷേ, ചിലയിടങ്ങളിൽ ചില മനുഷ്യർ എന്നെ മലിനമാക്കിയിരിക്കുന്നു.
എങ്കിലും ചിലർ എന്നെ സ്നേഹിക്കുന്നു.
വൃത്തിയായി സൂക്ഷിക്കുന്നു .
ആ കൂട്ടത്തിൽ നിങ്ങളുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു .
സ്നേഹത്തോടെ ,
പ്രകൃതി.

സിനോജ് പി
2 A ജി.എൽ.പി.എസ്_പെരിമ്പടാരി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ