ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം /അരൂതേ ഇനി ചെയ്യരുതേ

അരൂതേ ഇനി ചെയ്യരുതേ


കരയുന്നതെന്തിനു നീ മനുഷ്യ
പ്രളയം കണ്ടിട്ടോ
മറ്റു പ്രകൃതിദുരന്തം കണ്ടിട്ടോ
നിൻ ക൪മ്മഫലമല്ലേ ഇതെല്ലാം
വെട്ടിമുറിച്ചില്ലേ നീ മരങ്ങളെ
മാന്തിനികത്തിയില്ലേ നീ കുന്നുകളേ
മലിനമാക്കിയില്ലേ നീ പുഴകളെ
അരുതേ ഇനി ചെയ്യരുതേ
ഈ ക്രൂരതകൾ
ഇനിയും തലമുറകൾ
ഇവിടെ വസിച്ചീടട്ടെ

 

ഷഹീം
ജി.എൽ.പി.എസ്.ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത