ചൈനയിൽ ജന്മമെടുത്തു ഞാൻ ഭൂമിക്കധിപനായ് നിൽക്കും മർത്യന്റെ പരാജയം ദർശിക്കുന്നു ഞാൻ! വ്യക്തിശുചിത്വം ശീലമാക്കൂ... മർത്യാ നീ അകലം പാലിക്കു.... മുഖാവരണമണിയൂ...... എങ്കിലേ ഞാൻ തോൽക്കൂ....
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത