ആ൪ദ്രമീ വിശ്വഭൂമി തന്നിൽ അട്ടഹാസമീ വിപത്ത് ഭാരതമണ്ണിലാകെയും ജനതയോ സാക്ഷിയായി കോവിഡേ വിട ഇന്ത്യത൯ സ്വരം ആടിയുലഞ്ഞതു കാണുവി൯ ഇന്ത്യ ജനലഴിക്കൂട്ടിലായ് കോവിഡേ നീ പോകുക പണവും പദവിയും ഇല്ലയാൽ നാം കരളുറച്ചു നിൽക്കണം നാം ജാഗരൂകമാകണം കൈകൾ കഴുകുക കൂട്ടരെ നീ തന്നെ താനേ കാക്കുക നിന്റെ അതിജീവനത്തിനായി.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത