ജി.എം.യു.പി.എസ് കാളികാവ് ബസാർ/Primary / പി.ടി.എ.ഭാരവാഹികൾ.
വിദ്യാലയത്തിന്റെ 2018- 19 വർഷത്തെ ജനറൽ പി.ടി.എ യോഗം ചേർന്നു.യോഗം കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജീബ് ബാബു ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഹാരിസ് സംസാരിച്ചു.യോഗത്തിൽ 2017-18 അധ്യയന വർഷത്തെ റിപ്പോർട്ട് ,വരവു ചിലവു കണക്ക് അവതരിപ്പിച്ചു. പുതിയ അധ്യയന വർഷത്തേക്കുള്ള പി.ടി.എ, എസ്.എം.സി, എം.ടി.എ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു.
പി.ടി.എ പ്രസിഡന്റ്: മഹ്സൂം പുലത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദാലി എറമ്പത്ത് എസ്.എം.സി ചെയർമാൻ പി.അയ്യൂബ് എസ്.എം.സി വൈസ് ചെയർമാൻ ഹാരിസ് സോനു, എം.ടി.എ പ്രസിഡന്റ് സുഹ്റ പി വൈസ് പ്രസിഡൻറ് റംല വി.
പേര് | സ്ഥാനം | |
---|---|---|
മഹസൂം.പി | പ്രസിഡൻറ് | |
അയൂബ്.പി | എസ്.എം.സി. ചെയർമാൻ | |
മുഹമ്മദാലി.ഇ | വൈസ് പ്രസിഡൻറ് | |
ഹാരിസ് സോനു | എസ്.എം.സി. വൈസ് ചെയർമാൻ | |
സുഹ്റ ഷൗക്കത്തലി | എം.ടി.എ ചെയർപേഴ്സൺ | |
റംല വി | എം.ടി.എ വൈസ് ചെയർപേഴ്സൺ | |
സമീദ് .പി | മെമ്പർ | |
സുധീഷ് ബാബു | മെമ്പർ | |
നജീബ് ബാബു | മെമ്പർ | |
റഹ്മത്തുള്ള.കെ | മെമ്പർ | |
സുരേഷ്.കെ.പി | മെമ്പർ | |
അബ്ദുൽ റസാഖ് | മെമ്പർ | |
അൻവർ | മെമ്പർ |