വാരിപ്പുണർന്ന് ഉമ്മ വെയ്ക്കാൻ കുഞ്ഞേ നിൻ അമ്മയുണ്ട് കൂടെ രാവെത്ര കനത്താലും വെയിലെത്ര കത്തിയാലും മഞ്ഞെത്ര പെയ്താലും അമ്മതൻ സ്നേഹം നിന്നെ കാത്തുകൊള്ളും
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത