ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വന്നല്ലോ വന്നല്ലോ കൊറോണയെന്നൊരു ഭീകരൻ ആയുധമില്ല തുരത്താനിവനെ ശുചിത്വം നന്നായി പാലിക്കാം വൃത്തിയോടെ നടന്നീടാം കൈകൾസോപ്പിട്ട് കഴുകീടാം പരിസരമൊന്നും തുപ്പാതെ മാസ്ക് വെച്ച് നടന്നീടാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത