ലോകമാകെ പ്രചരിച്ചൊരു മാരി ലക്ഷങ്ങളെ കൊന്നൊടുക്കിയ മാരി ലോക രാജ്യങ്ങളെ പിടിച്ചുലച്ച മാരി കേരളത്തിലും വന്നുവാ മാരി ആ മഹാമാരിക്കെതിരെ പോരാടുവാൻ നമ്മുടെ മുന്നിൽ ഒരു വഴി മാത്രം വീട്ടിലിരിക്കൂ സുരക്ഷിതരാവു
സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത