വെച്ചു പിടിപ്പിക്കുന്നതും നാം വെട്ടി നശിപ്പിക്കുന്നതും നാം ഒരിടത്ത് വൃക്ഷത്തൈ വെച്ചുപിടിപ്പിക്കുമ്പോൾ മറ്റൊരിടത്ത് വെട്ടിനശിപ്പിക്കാനല്ല മറിച്ച് നാട്ടുനനച്ച് വളർത്തണം പ്രകൃതിയെ സംരക്ഷിക്കാൻ ..... പച്ചപ്പ് മൺമറയുന്ന ലോകത്തെ സംരക്ഷിക്കാം........
സാങ്കേതിക പരിശോധന - Kannans തീയ്യതി: 14/ 02/ 2024 >> രചനാവിഭാഗം - കവിത