പച്ചക്കറി തോട്ടത്തിലേക്ക് നടന്നു ഞാൻ- അമ്മയ്ക്കൊപ്പം. അവിടം ഞാൻ കണ്ടു വെണ്ടയും- വഴുതന ചീരയും. അങ്ങനെ പേരറിയാതൊ- രുപടിനങ്ങൾ... സന്തോഷമായ് എനിക്ക- വിടം പോയ് വന്നപ്പോൾ.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത