ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/ഫിലിം ക്ലബ്ബ്

ഫിലിം ക്ലബ്(2022-23)

ഫിലിം ക്ലബിന്റെ ഭാഗമായി 45 വിദ്യാർഥികൾക്ക് CHILDREN OF HEAVEN എന്ന ഫിലിമും BLACK AND- WHITE എന്ന SHOT ഫിലിം എന്നിവ കാണിച്ചുത്തന്നു.ഈ കുട്ടികളോട് രണ്ട് സിനിമയൂം ഉൾപ്പെടുത്തി ആസ്വദനകുറിപ്പും സിനിമ കണ്ടപ്പോൾ ലഭിച്ച അനുഭവവും കുറിച്ചുവരാൻ എൽപ്പിച്ചു.മഴുവൻ കുട്ടികളും ആസ്വദനകുറിപ്പ് ഫിലിംക്ലബിന്റെ ലിഡറായ നിവേദിതിനെ എൽപ്പിച്ചു. മികച്ച നിലവാരം പുലർത്തിയ 4 കുട്ടിളെ ബി .ആ‍‍ർ .സി തല ചലചിത്രോത്സവത്തിലും മികച്ച നിലാവാരം പുലർത്തിയ 3 പേരെ ജില്ലതല ചലചിത്രോത്സവത്തിൽ തിരഞ്ഞടുത്തു.