അമ്പോ ! കേമൻ സോപ്പമ്മാവൻ പതച്ചു പതച്ചു പുറത്താക്കിടും വൈറസെന്നൊരു ഭീകരനെയും മഹാമാരികളെയും തടഞ്ഞീടും നമ്മളെയെന്നും കാത്തീടും അമ്പോ ! കേമൻ തന്നെ സോപ്പമ്മാവൻ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത