കോവിഡ് ഭീതിയിൽ ലോകം ലോക്ഡൗണായി ജനജീവിതം അതിജീവിക്കാം മുന്നേറാം ജീവനുവേണ്ടി പൊരുതീടാം സാമൂഹ്യ അകലം പാലിച്ചും കൈകൾ കഴുകി മാസ്ക് ധരിച്ചും ഒറ്റക്കെട്ടായ് മുന്നേറാം കൊറേണയെ തുരത്തീടാം
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത