രോഗം മാനവ൪ തമ്മിൽ യുദ്ധംകൂടാ൯ നേരം ജന൦ തമ്മിൽ അകലം പാലിക്കൂ... കൊറോണയെ൬ വൈറസിനെ തൂരത്താ൯ അതുമതിയെ൬് ജാതി,വ൪ണ്ണം,ഭാഷ,ദേശം എല്ലാം ഒ൬ായി കരുതിടണം കൊറോണയെ൬ വൈറസിനെ തൂരത്താ൯ നമുക്കൊ൬ായി അതിജീവിക്കാം ഈ അണുവിമൂക്ത ദേശത്തിനായി
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത