ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/ഞാൻ കൊറോണ
ഞാൻ കൊറോണ
ഞാൻ ചൈനയിൽ നിന്നുമാണ് വരുന്നത് .വന്നിറങ്ങിയതോ കേരളത്തിലെ ത്യശ്ശൂരിലാണ്, അവിടെ നിന്നങ്ങോട്ട് കേരളത്തിലെ പതിമൂന്ന് ജില്ലകളിലും ഞാൻ യാത്ര പോയി ഇപ്പോൾ ഒട്ടുമിക്ക രാജ്യങ്ങളും ഞാൻ സന്ദർശിച്ചു. സാമൂഹിക അകലം പാലിക്കുകയും മാസ്കുകൾ ഉപയോഗിക്കുകയും കൈയ്യും മുഖവും അണു വിമുക്തമാക്കുകയും ചെയ്യുന്നവർ എന്നെ പേടിക്കണ്ട. എങ്കിൽ ഞാൻ വന്ന വഴിയേ പൊയ്കോളാം..............
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 03/ 2024 >> രചനാവിഭാഗം - കഥ |