ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/എന്റെ വൃക്ഷം
എന്റെ വൃക്ഷം
ഒരു പെൺകുട്ടി അവളുടെ വീട്ടിൽ ഒരു വിത്ത് നട്ടു. അവൾ എല്ലാ ദിവസവും ആ വിത്തിന് വെള്ളമൊഴിച്ചു കൊടുത്തു . കുറച്ചു ദിവസം കഴിഞ്ഞു വിത്ത് മുള പൊട്ടി. അതിൽ നിന്ന് ചെറിയ ഇലകൾ വന്നു. കുറച്ചു നാളുകളും വർഷങ്ങളും കഴിഞ്ഞ് അത് വലിയൊരു വൃക്ഷമായി. കിളികളും അണ്ണന്മാരും കൂടുകൂട്ടി. അവൾക്കു വലിയ സന്തോഷമായി. വൃക്ഷം എല്ലാവർക്കും തണലുമായി.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |