ഗവ. യു. പി. എസ്. ശ്രീനാരായണപുരം/അക്ഷരവൃക്ഷം/ ചിന്നുവിന്റെ വീട്

ചിന്നുവിന്റെ വീട്

ചിന്നു നോക്കിയപ്പോൾ അപ്പു മിഠായി തിന്നിട്ട് മിഠായിതൊലി മുറിയിൽ വലിച്ചെറിയുന്നത് കണ്ടു."അപ്പൂ മിഠായിത്തൊലിയും ചവറും ഇങ്ങനെ എറിയരുത്." ചിന്നു മിഠായിത്തൊലി ചവറ്റുകുട്ടയിൽ ഇട്ടു.

               ശരി ചേച്ചീ.അപ്പു പറ‍ഞ്ഞു.അമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു.ചിന്നൂ പണ്ട് ചെയ്യാത്ത കാര്യങ്ങൾ ഇപ്പോൾ ചെയ്യുന്നതെന്താ.....
          വീട് വൃത്തിയാക്കണമെന്ന് ടിവിയിൽ പറയുന്നത് അമ്മ കേട്ടില്ലേ.....

എന്നാലേ കോവിഡ് 19 വരാതിരിക്കു..... “വീട് മാത്രമല്ല പരിസരവും വൃത്തിയാക്കണം.നമ്മൾ എല്ലാവരും ശുചിത്വം പാലിക്കണം.ആരോഗ്യം നൽകുന്ന ആഹാരവും കഴിക്കണം.എന്നാലേ കൊറോണയും അതുപോലെയുള്ള അസുഖങ്ങളും വരാതിരിക്കു..."അമ്മ പറഞ്ഞു.

         ഇതു കേട്ട് ചിന്നു തലയാട്ടി......
വരേണ്യരാജ്
1 B ഗവ. യു പി എസ് ശ്രീനാരായണപുരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ