സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗവൺമെൻറ് മോഡൽ എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചത് 1997 ലായിരുന്നു സയൻസ് ,ഹ്യുമാനിറ്റീസ് ,കൊമേഴ്സ് വിഭാഗങ്ങളിലായി 3 ബാച്ചുകൾ ആണ് നിലവിലുള്ളത് .കൂടാതെ സൗഹൃദ ക്ലബ്ബ് ,കരിയർ ഗൈഡൻസ് ,ഐ ടി ക്ലബ്ബ് മുതലായവ പ്രവർത്തിക്കുന്നു.പ്രിൻസിപ്പാൾ ശ്രീ ഉദയകുമാർ സാറിന്റെ നേതൃത്വത്തിൽ 10 സീനിയർ അധ്യാപകരും 6 ജൂനിയർ അധ്യാപകരും രണ്ട് ലാബ് അസിസ്റ്റൻറ് ആണ് ഉള്ളത്.

ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ
വിലാസം
ആലപ്പുഴ ജില്ല
വിവരങ്ങൾ
ഫോൺ4772278181
ഇമെയിൽgovtmhss@gmail.com
കോഡുകൾ
എച്ച് എസ് എസ് കോഡ്4002
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
ആർ.ഡി.ഡി ചെങ്ങന്നൂർ
കോഴ്സുകൾ
1 : ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്

10 : ചരിത്രം, സാമ്പത്തിക ശാസ്ത്രം, പൊളിറ്റിക്കൽ സയൻസ്, ഭൂമിശാസ്ത്രം

36 : ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-07-2024Schoolwikihelpdesk