സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


2018 ലെ മഹാ പ്രളയം കുട്ടനാട് എടത്വ തകഴി കരുമാടി പ്രദേശങ്ങളെ വെള്ളത്തിനടിയിൽ ആക്കിയപ്പോൾ പ്രദേശവാസികൾക്ക് ക്യാമ്പ് ആയി മാറിയത് അമ്പലപ്പുഴ ഗവൺമെൻറ് സ്കൂൾ ആയിരുന്നു ഏതാണ്ട് രണ്ടായിരത്തോളം ആളുകൾ രണ്ടാഴ്ചയിലേറെ കാലം സ്കൂളിൽ ഉണ്ടായിരുന്നു ക്യാമ്പിനെ പൂർണ്ണ വിജയത്തിൽ സ്കൂളിൽ അധ്യാപകർ എസ് പി സി എൻ സി സി കേഡറ്റുകൾ എന്നിവരുടെ സഹായമുണ്ടായിരുന്നു കേഡറ്റുകൾക്ക് ആയിരുന്നു ശുചിത്വത്തിന് ചുമതല