ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ കളൿടറേറ്റിനടുത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ
ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ | |
---|---|
വിലാസം | |
ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡ് ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡ് , ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസ് പി.ഒ. , 688001 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1912 |
വിവരങ്ങൾ | |
ഫോൺ | 0477 2260877 |
ഇമെയിൽ | 35007alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35007 (സമേതം) |
എച്ച് എസ് എസ് കോഡ് | 04012 |
യുഡൈസ് കോഡ് | 32110100805 |
വിക്കിഡാറ്റ | Q87477975 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 44 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 177 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 177 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 126 |
പെൺകുട്ടികൾ | 102 |
ആകെ വിദ്യാർത്ഥികൾ | 228 |
അദ്ധ്യാപകർ | 7 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിനി.എം.എൻ |
പ്രധാന അദ്ധ്യാപിക | Noorjihan P S |
പി.ടി.എ. പ്രസിഡണ്ട് | ബി.എ.റഷീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസീദ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
- 175 വർഷം മുൻപാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പ്രാഥമിക തലത്തിലുള്ള പഠനം മാത്രമാണ് ഏറെക്കാലം ഇവിടെ ഉണ്ടായിരുന്നത്.അന്ന് ഈ പ്രദേശത്ത് സജീവമായീരുന്ന മുസ്ലീം സംഘടന വിദ്യാലയത്തിൻറെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 13ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ. .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമം | പേര് | സേവനകാലം | ചിത്രം | |
---|---|---|---|---|
നൂർജിഹാൻ.പി.എസ് | 2022 | തുടരുന്നു | ||
ഗീതകുമാരി | 2022 | 2022 | ||
കൊച്ചുറാണി വില്ല്യം | 2016 | 2022 | ||
സാബുജി | 2016 | 2016 | ||
ജ്യോതി | ||||
മേരിയമ്മ | ||||
ശാരദ | ||||
റോസമ്മ.ആർ | ||||
ഹേമലത | ||||
സുകുമാരപ്പണിക്കർ | ||||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമം | പേര് | മേഖല | ചിത്രം |
---|---|---|---|
1 | ഫാസിൽ | ചലച്ചിത്ര സംവിധാനം | |
2 | ആലപ്പി അഷറഫ് | ചലച്ചിത്ര സംവിധാനം | |
- സാഹിത്യപഞ്ചാനനൻ ശ്രീ.പി.കെ.നാരായണപിള്ള
- ശ്രീ.സി.ഒ.മാധവൻ
- ഫാസിൽ (പ്രശ്സത ചലച്ചിത്ര സംവിധായകൻ)
- ആലപ്പി അഷറഫ് (പ്രശസ്ത ചലച്ചിത്ര സംവിധായകൻ)
- ബി.അൻസാരി (ആലപ്പുഴ നഗര സഭ മുൻ വൈസ് ചെയർമാൻ)
- ബി.റഫീക്ക് (വനം വകുപ്പ് മന്ത്രിയുടെ പി.എ)
- നൗഫൽ (കൗൺസിലർ)
വഴികാട്ടി
- ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (1.6 കിലോമീറ്റർ)
- തീരദേശപാതയിലെ KSRTC ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ പവർ ഹൗസ് പാലം (ശവക്കോട്ടപ്പാലം) ബസ്റ്റോപ്പിൽ നിന്നും 600 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം