ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/അക്ഷരവൃക്ഷം/നാം മുന്നോട്ട്‌

നാം മുന്നോട്ട്‌
         ഒട്ടും പ്രതീക്ഷിക്കാതെ നമ്മളെത്തേടി വന്ന കൊറോണയെന്ന മഹാമാരിയുടെ ഭീതിയിലാണ് ഇന്ന് ലോകം മുഴുവനും .എല്ലാവരും വീടിന്നുള്ളിലാണ്.ഇതിനിടയിൽ സംഭവിക്കുന്ന മറ്റു കാര്യങ്ങളും പുതുമായുള്ളതാണ്.വീട്ടിലെല്ലാവരും ഒന്നിച്ചുള്ള, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന , ഒന്നിച്ചിരുന്ന് സംസാരിക്കുന്ന ദിനങ്ങളാണ് കടന്നു പോകുന്നത്.ഒത്തിരി പുതിയ പാഠങ്ങൾ  നാം പഠിച്ചു കൊണ്ടിരിക്കുന്നു.എത്രയും പെട്ടെന്ന് ഈ വ്യാധിയിൽ നിന്നു മോചനം കിട്ടാൻ നമ്മുക്ക്പ്രാർത്ഥിക്കാം.നമ്മുടെ എല്ലാവരുടെയും ജീവിതം എത്രയും വേഗം പഴയതു പോലെയാകട്ടെ .ഒപ്പം ഇപ്പോൾ നാം ഉണ്ടാക്കിയെടുത്ത കുറേ നല്ല ശീലങ്ങൾ ഇനി ജീവിതത്തിലെന്നും മുന്നോട്ട് കൊണ്ടു പോകാൻ കഴിയട്ടെ.
മൃദുല
4 ഗവ.ബി .വി .യു .പി .എസ് .കീഴാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം