ശുചിത്വം പാലിക്കാൻ മറന്നു നാം കൊറോണതൻ പിടിയിലായി സ്കൂളും വാഹനവുമൊന്നു മില്ലാതെ വീടെന്ന തടവറയ്ക്കുളളിലായി തൊഴിലും പണവുമില്ലാതെ ലോകം മുഴുവൻ നടുങ്ങി നിൽപ്പൂ ഇപ്പോൾ പാലിക്കും ശുചിത്വബോധം ഇനിയൊരു മഹാമാരിയുണ്ടാക്കാതെ നിലനിർത്തിടൂ...
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത