കാടുകളുള്ള നാട്ടിൽ റോഡുകൾ പൊങ്ങി വന്നു കിളികൾ പറന്ന വാനിൽ കെട്ടിടം പൊങ്ങി വന്നു പുഴകൾ ഒഴുകിയ നാട് തരിശായി മാറി വന്നു പുഴയില്ല,കാടില്ല,കിളിയില്ല ഇന്ന് കെട്ടിടം മാത്രം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത