ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അകറ്റിടാം കൊറോണയെ തുരത്തിടാം കൊറോണയെ അകത്തിരുന്നു മനസ്സ് ചേർത്ത് തുരത്തിടാം കൊറോണയെ കൈകൾ നന്നായി കഴുകിടാം വീട്ടിനുള്ളിൽ ഇരുന്നിടാം നാളെവരും സുദിനമോർത്ത് ഈ ദിനങ്ങൾ കഴിച്ചിടാം അകറ്റിടാം കൊറോണയെ തുരത്തിടാം കൊറോണയെ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത